Challenger App

No.1 PSC Learning App

1M+ Downloads
പ്രതിഫലം നൽകാതെ നിർബ്ബന്ധമായി ജോലി ചെയ്യിക്കുന്ന സമ്പ്രദായം ഇന്ത്യയിൽപഴയകാലത്ത് നിലനിന്നിരുന്നു. അതിന്റെ പേരെന്ത് ?

Aകോർവി

Bവിഷ്ടി

Cസെമിനാരി

Dജാഗീർദാരി

Answer:

B. വിഷ്ടി

Read Explanation:

ജൻമിമാർക്കും ഉദ്യോഗസ്ഥൻമാർക്കും അവരുടെ ചൊല്പടിക്ക് യാതൊരു വേതനവുമില്ലാതെ പണിയെടുക്കുക എന്ന ഒരു ഭാരവുംകൂടി ഇന്ത്യയിൽ ചില താഴ്ന്ന ജാതിക്കാർക്കുണ്ടായിരുന്നു. ഇതിന് അർത്ഥശാസ്ത്രത്തിൽ 'വിഷ്ടി' എന്നാണ് പറഞ്ഞിരിക്കുന്നത്. ആധുനികകാലത്ത് ഇതിന് 'വെട്ടി' എന്നു പറയുന്നു. ബ്രിട്ടിഷ് ഗവൺമെന്റ് ഇതിനെ നിയമംവഴി തടഞ്ഞിട്ടുണ്ട്.


Related Questions:

ചാലൂക്യ രാജവംശത്തിൻറ്റെ തലസ്ഥാനം ഏതായിരുന്നു ?
Ramadeva was a ruler of which dynasty?
താഴെപറയുന്നതില്‍ ദ്രാവിഡ ഗോത്രത്തില്‍പ്പെടാത്ത ഭാഷയേത്?
ഹര്‍ഷവര്‍ധനന്‍റെ ആസ്ഥാന കവി?
തക്ഷശില സർവകലാശാല സ്ഥിതി ചെയ്യുന്നത്?