App Logo

No.1 PSC Learning App

1M+ Downloads
പല്ലവ രാജാക്കന്മാരുടെ ആസ്ഥാനം എവിടെയായിരുന്നു?

Aമഹോദയപുരം

Bകാഞ്ചിപുരം

Cതഞ്ചാവൂർ

Dമധുരൈ

Answer:

B. കാഞ്ചിപുരം

Read Explanation:

എ ഡി ആറാം നൂറ്റാണ്ടിന്റെ പകുതിയോട് കൂടി പ്രശസ്തിയാർജിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ രാജവംശമാണ് പല്ലവരാജവംശം. സിംഹ വിഷ്ണുവാണ് പല്ലവരാജവംശ സ്ഥാപകൻ എന്ന് കണക്കാക്കപ്പെടുന്നു


Related Questions:

ഏത് രാജ വംശത്തിന്റെ കാലത്താണ് എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം നിർമിക്കപ്പെട്ടത് ?
The book Harshacharita was written by which of the following?
വന്യ ജീവി സംരക്ഷണത്തിനായി നിയമം കൊണ്ട് വന്ന ആദ്യ ചക്രവർത്തി?

മധ്യ ശിലായുഗത്തിൽ വേട്ടയാടൽ വ്യാപകമായതിനെ തുടർന്ന് വംശനാശം സംഭവിച്ച ജീവി വർഗത്തിനു ഉദാഹരണം ഇവയിൽ ഏതാണു 

Who was the last emperor of the Pallava dynasty?