App Logo

No.1 PSC Learning App

1M+ Downloads
പ്രതിരോധം 4 Ω ഉള്ള ഒരു വയർ വലിച്ചു നീട്ടി ഇരട്ടി നീളം ആക്കിയാൽ അതിെന്റെ പ്രതിരോധം എÅതയാകും

A8Ω

B2Ω

C16Ω

D4Ω

Answer:

C. 16Ω

Read Explanation:

  • 4 Ω പ്രതിരോധമുള്ള ഒരു വയർ വലിച്ചു നീട്ടി ഇരട്ടി നീളം ആക്കിയാൽ അതിന്റെ പുതിയ പ്രതിരോധം 16 Ω ആയിരിക്കും.


Related Questions:

വൈദ്യുതിയുടെ താപഫലം കണ്ടെത്തിയത് ആരാണ്?
ഒരു ഇലക്ട്രോലൈറ്റിക് സെല്ലിന്റെ പ്രധാന പ്രവർത്തനംഏത് ?
Which instrument regulates the resistance of current in a circuit?
Electric power transmission was developed by
What is the process of generating current induced by a change in magnetic field called?