Challenger App

No.1 PSC Learning App

1M+ Downloads
പ്രതിരോധങ്ങൾക്കപ്പുറമുള്ള വസ്തുക്കളെ വീക്ഷിക്കുന്നതിനുള്ള ഉപകരണം

Aകാലിഡോസ്കോപ്പ്

Bതെർമോസ്കോപ്പ്

Cസ്റ്റെതസ്കോപ്പ്

Dപെരിസ്കോപ്പ്

Answer:

D. പെരിസ്കോപ്പ്

Read Explanation:

മുങ്ങിക്കപ്പലുകളിലും മറ്റും പുറം കാഴ്ചകള്‍ കാണാനാണ് പെരിസ്കോപ്പ് ഉപയോഗിക്കുന്നത്. പ്രകാശത്തിന്റെ പ്രതിഫലനം എന്ന തത്വത്തിന്റെ ഏറ്റവും ലളിതവും പ്രയോജനപ്രദവുമായ ഉപകരണമാണിത്.


Related Questions:

ഗൃഹോപകരണങ്ങൾക്ക് സ്റ്റെബിലൈസർ ഉപയോഗിക്കുന്നതിന്റെ ആവശ്യകത എന്ത് ?
ദ്രാവകങ്ങളുടെ ആപേക്ഷിക സാന്ദ്രത കണ്ടുപിടിക്കുന്നതിനുള്ള ഉപകരണം :
ലെൻസിന്റെ പവർ അളക്കുന്ന യൂണിറ്റ് :
താഴെ തന്നിരിക്കുന്നതിൽ ഏത് ഉപകരണത്തിലാണ് വൈദ്യുതോർജ്ജം യാന്ത്രികോർജ്ജമായി മാറുന്നത് ?
കാറ്റിന്റെ വേഗത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമേതാണ് ?