Challenger App

No.1 PSC Learning App

1M+ Downloads
പ്രത്യക്ഷരീതി അനുസരിച്ച് സമാന്തര മാധ്യം എങ്ങനെയാണ് കണ്ടെത്തുന്നത് ?

Aശ്രേണിയിലെ ഏറ്റവും ഉയർന്ന സംഖ്യയെ ഏറ്റവും താഴ്ന്ന സംഖ്യ കൊണ്ട് ഹരിച്ച്

Bശ്രേണിയിലെ എല്ലാ നിരീക്ഷണങ്ങളുടേയും ആകെ തുകയെ നിരീക്ഷണങ്ങളുടെ എണ്ണം കൊണ്ട് ഹരിച്ച്

Cശ്രേണിയിലെ നിരീക്ഷണങ്ങളെ ക്രമമായി അടുക്കി മധ്യഭാഗത്തുള്ള സംഖ്യ കണ്ടെത്തി

Dശ്രേണിയിലെ നിരീക്ഷണങ്ങളെ കൂട്ടിച്ചേർത്ത് മാത്രം

Answer:

B. ശ്രേണിയിലെ എല്ലാ നിരീക്ഷണങ്ങളുടേയും ആകെ തുകയെ നിരീക്ഷണങ്ങളുടെ എണ്ണം കൊണ്ട് ഹരിച്ച്

Read Explanation:

പ്രത്യക്ഷരീതി (Direct Method)

  • പ്രത്യക്ഷരീതിയനുസരിച്ച് സമാന്തര മാധ്യം എന്നത്

    ശ്രേണിയിലെ എല്ലാ നിരീക്ഷണങ്ങളുടേയും ആകെ

    തുകയെ നിരീക്ഷണങ്ങളുടെ എണ്ണം കൊണ്ട് ഹരിച്ചതാണ്.

  • ഉദാഹരണം : ഒരു ക്ലാസിലെ വിദ്യാർത്ഥികൾ സാമ്പത്തികശാസ്ത്ര

    പരീക്ഷയിൽ നേടിയ മാർക്കുകളെ സൂചിപ്പിക്കുന്ന ദത്തങ്ങളിൽ

    നിന്ന് സമാന്തരമാധ്യം കണ്ടെത്തുക. 40, 50, 55, 78,58

    x̅ = ΣΧ = 40+50+55+78+58 = 56.2

    N 5


Related Questions:

മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലാ വ്യവസായ കേന്ദ്രങ്ങൾക്ക് വ്യവസായ വകുപ്പ് നൽകുന്ന പുരസ്‌കാരം 2024 ൽ നേടിയ ജില്ല ഏത് ?
What is the primary objective of public expenditure in an economy?
പാദവ്യതിയാനരീതിയുടെ (Step Deviation Method) പ്രധാന ലക്ഷ്യം എന്താണ്?
The distinction between public expenditure on social services and economic services is based on:
"മിഗ+മാഗ = മെഗാ" എന്ന ആശയം ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള വ്യാപാര പങ്കാളിത്തവുമായി ബന്ധപ്പെട്ടതാണ് ?