Challenger App

No.1 PSC Learning App

1M+ Downloads
പാദവ്യതിയാനരീതിയുടെ (Step Deviation Method) പ്രധാന ലക്ഷ്യം എന്താണ്?

Aവലിയ സംഖ്യകൾ കൂട്ടിച്ചേർക്കാൻ

Bമാധ്യം കണക്കുകൂട്ടുന്നത് ലളിതമാക്കാൻ

Cനിരീക്ഷണങ്ങളുടെ എണ്ണം കുറയ്ക്കാൻ

Dപൊതുഘടകങ്ങൾ കണ്ടെത്താൻ

Answer:

B. മാധ്യം കണക്കുകൂട്ടുന്നത് ലളിതമാക്കാൻ

Read Explanation:

പാദവ്യതിയാനരീതി

(Step Deviation Method)

  • നിരീക്ഷണങ്ങളിൽ നിന്നുള്ള അഭ്യൂഹമാധ്യത്തിന്റെ

    എല്ലാ വ്യതിയാനങ്ങളേയും 'c' എന്ന പൊതുഘടകം

    ഉപയോഗിച്ച് ഹരിച്ചാൽ മാധ്യം കണക്കുകൂട്ടുന്നത്

    പിന്നെയും ലളിതമാക്കാൻ സാധിക്കും.

  • വലിയ സംഖ്യകളെ ഒഴിവാക്കുകയാണ് ഇതിൻ്റെ ലക്ഷ്യം.

  • d = X - A വലിയ സംഖ്യയാണെങ്കിൽ d' ൻ മൂല്യം

    കാണണം.

    d' = d/c = (X - A)/c

    സൂത്രവാക്യം

    x̅ = A + (Σ d')/N* c

    d' = (X - A)/c

    c = പൊതുഘടകം

    N = നിരീക്ഷണങ്ങളുടെ എണ്ണം

    A = അഭ്യൂഹമാധ്യം


Related Questions:

Which of the following is a drawback of excessive public expenditure?

സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. ജീവിത ഗുണനിലവാരത്തിൽ ഉണ്ടാകുന്ന ഉയർച്ച.
  2. ഗുണപരമായ മാറ്റം സൂചിപ്പിക്കുന്നു.
  3. ഉൽപ്പാദനത്തിലും വരുമാനത്തിലുമുള്ള വർദ്ധനവ്.
  4. സാമ്പത്തികവും സാമൂഹികവുമായ ഘടകങ്ങൾക്ക് ഊന്നൽ.
    "സർവീസ് ഡെലിവറി മേഖലയിലെ പ്രതീക്ഷകളും മാനദണ്ഡങ്ങളും വ്യക്തമായി ക്രോഡീകരിക്കുന്ന പൗരന്മാരും സേവന വിതരണദാതാക്കളും തമ്മിലുള്ള പൊതു കരാറുകൾ" ; പൊതു ഉടമ്പടി തിരിച്ചറിയുക.
    According to the Food Security Act passed in 2013, what is a key feature regarding the government's obligation?
    സാധാരണ ഉപയോഗിച്ചുവരുന്ന മൂന്ന് ശരാശരികൾ ഏതെല്ലാം ?