പ്രത്യക്ഷാരംഭവവാദ ( Empiricism ) ത്തിന്റെ പിതാവ് ?
Aറൂസോ
Bജോൺ ലോക്ക്
Cജോൺ ഡ്യൂയി
Dഅരിസ്റ്റോട്ടിൽ
Answer:
B. ജോൺ ലോക്ക്
Read Explanation:
ജോൺ ലോക്ക്
പ്രത്യക്ഷാരംഭവവാദ ( Empiricism ) ത്തിന്റെ പിതാവാണ് ജോൺ ലോക്ക്
ജനിക്കുമ്പോൾ ശിശുവിന്റെ മനസ്സ് വെള്ളക്കടലാസുപോലെ സംശുദ്ധമാണെന്നും പഞ്ചേന്ദ്രിയങ്ങളാണ് അതിൽ ബിംബങ്ങൾ ആലേഖനം ചെയ്യുന്നതെന്നുമുള്ള തിയറിയുടെ ഉപജ്ഞാതാവാണ് ജോൺ ലോക്ക്.
ജോൺ ലോക്കിന്റെ സിദ്ധാന്തമാണ് - Tabula Raza Theory ( Mind is a blank Tablet / Clean Slate )