App Logo

No.1 PSC Learning App

1M+ Downloads
പ്രത്യുല്പാദന ശേഷിയുള്ള അനന്തര തലമുറയെ സൃഷ്ടിക്കുന്നതിനായി പ്രജനനം നടത്തുന്ന ജീവജാലങ്ങളുടെ ഒരു കൂട്ടമാണ് -----

Aസമുഹം

Bവർഗം

Cജാതി

Dവംശം

Answer:

B. വർഗം

Read Explanation:

മനുഷ്യ സംസ്കാരം , മനുഷ്യ ശരീരത്തിന്റെ പരിണാമപരമായ തലങ്ങൾ, എന്നിവ പഠിക്കുന്ന വിജ്ഞാന ശാഖയാണ് നരവംശ ശാസ്ത്രം സമകാലിക വംശീയ ഗ്രൂപ്പുകളുടെ പഠനത്തെയാണ് വംശീയ ശാസ്ത്രം എന്ന് പറയുന്നത് . ഇതിൽ അവരുടെ ഉപജീവന മാതൃകകൾ, സാങ്കേതികവിദ്യ, സ്ത്രീകളുടേയും പുരുഷന്മാരുടേയും പങ്ക് അനുഷ്ഠാനങ്ങൾ,രാഷ്ട്രീയ സ്ഥാപനങ്ങൾ, സാമൂഹികാചാരങ്ങൾ എന്നിവയുടെ പരിശോധന ഉൾപ്പെടുന്നു. വർഗം (species) - പ്രത്യുല്പാദന ശേഷിയുള്ള അനന്തര തലമുറയെ സൃഷ്ടിക്കുന്നതിനായി പ്രജനനം നടത്തുന്ന ജീവജാലങ്ങളുടെ ഒരു കൂട്ടമാണ് വർഗം .


Related Questions:

ആസ്ട്രേലോ പിത്തിക്കസ് വിഭാഗത്തിൽപെട്ട ഫോസിലുകൾ ആദ്യമായി ലഭിച്ച പ്രദേശം ഏതാണ് ?
ഹോമോ ഇറക്ടസിന്റെ ഫോസിലുകൾ ലഭിച്ച രാജ്യം
ഹോമിനോയിഡ് ഫോസിലുകൾ ലഭിച്ച ' ലയറ്റൊളി ' ഏത് രാജ്യത്താണ് ?
ആസ്ട്രേലോ പിത്തിക്കസിലെ എന്ന വാക്കിലെ ആസ്ട്രേലോ എന്ന വാക്ക് ഏത് ഭാഷയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?
മനുഷ്യ നിർമ്മിതമായ പുരാവസ്തുക്കളെയാണ് ----എന്നു വിളിക്കുന്നത്.