മനുഷ്യ നിർമ്മിതമായ പുരാവസ്തുക്കളെയാണ് ----എന്നു വിളിക്കുന്നത്.
Aഫോസിലുകൾ
Bഹോമിനിഡുകൾ
Cആർടിഫാക്ട്സ്
Dഹോമിഫാക്ട്സ്
Answer:
C. ആർടിഫാക്ട്സ്
Read Explanation:
മനുഷ്യ നിർമ്മിതമായ പുരാവസ്തുക്കളെയാണ് ആർടിഫാക്ട്സ് (Artefacts) എന്നു വിളിക്കുന്നത്. ഉപകരണങ്ങൾ, ചിത്രങ്ങൾ, ശില്പങ്ങൾ, മുദ്രണങ്ങൾ മുതലായ അനവധി രൂപങ്ങളിൽ ഇവ കാണാം.