App Logo

No.1 PSC Learning App

1M+ Downloads
പ്രത്യേകതരം കൽത്തൂണുകളോടുകൂടിയ കുലശേഖര മണ്ഡപം പത്മനാഭസ്വാമി ക്ഷേത്രത്തിൽ പണി കഴിപ്പിച്ച തിരുവിതാംകൂർ രാജാവ് ആര് ?

Aമാർത്താണ്ഡവർമ്മ

Bകാർത്തിക തിരുനാൾ രാമവർമ്മ

Cശ്രീമൂലം തിരുനാൾ

Dസ്വാതി തിരുനാൾ

Answer:

B. കാർത്തിക തിരുനാൾ രാമവർമ്മ

Read Explanation:

കർണാടക സംഗീതത്തിലെ സപ്തസ്വരങ്ങൾ കേൾപ്പിക്കുന്ന പ്രത്യേകതരം കൽത്തൂണുകളോട് കൂടിയതാണ് കുലശേഖര മണ്ഡപം


Related Questions:

ആദ്യമായി സമുദ്രയാത്ര നടത്തിയ തിരുവിതാംകൂർ ഭരണാധികാരി ആര് ?
In Travancore,primary education was made compulsory and free in the year of?
'ശ്രീപത്മനാഭദാസ വഞ്ചിപാല മാർത്താണ്ഡ വർമ്മ കുലശേഖര പെരുമാൾ' എന്ന സ്ഥാനപ്പേര് സ്വീകരിച്ച തിരുവിതാംകൂർ രാജാവ് ?
ധർമ്മരാജയുമായി സഖ്യമുണ്ടാക്കിയ കൊച്ചിയിലെ രാജാവ് ആര് ?
ആധുനിക അശോകൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ് ആരാണ് ?