നൽകിയിരിക്കുന്ന സൂചനകൾ ഏത് തിരുവിതാംകൂർ ദിവാനെക്കുറിച്ചുള്ളതാണ്?
- ചാല കമ്പോളം പണികഴിപ്പിച്ച ദിവാൻ
- 'വലിയ ദിവാൻജി' എന്നറിയപ്പെട്ടിരുന്നു
- മോര്‍ണിംഗ്ടണ്‍ പ്രഭു 'രാജ' എന്ന പദവി നൽകി ആദരിച്ചു
Aഉമ്മിണിത്തമ്പി
Bവേലുതമ്പി ദളവ
Cരാജ കേശവദാസ്
Dടി. മാധവ റാവു
നൽകിയിരിക്കുന്ന സൂചനകൾ ഏത് തിരുവിതാംകൂർ ദിവാനെക്കുറിച്ചുള്ളതാണ്?
Aഉമ്മിണിത്തമ്പി
Bവേലുതമ്പി ദളവ
Cരാജ കേശവദാസ്
Dടി. മാധവ റാവു
Related Questions:
താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?
1. ആയില്യം തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിയുടെ ഭരണകാലഘട്ടം 1810 മുതൽ 1815 വരെ ആയിരുന്നു.
2.ജന്മിമാര്‍ക്ക് പട്ടയം നല്‍കുന്ന രീതി ആരംഭിച്ച തിരുവിതാംകൂർ ഭരണാധികാരി റാണി ഗൗരി ലക്ഷ്മി ഭായി ആണ്.
3.കേണല്‍ മണ്‍റോ തിരുവിതാംകൂറിലെ ദിവാനും റസിഡന്റും ആയിരുന്നത് റാണി ഗൗരി ലക്ഷ്മി ഭായിയുടെ കാലഘട്ടത്തിലായിരുന്നു.