App Logo

No.1 PSC Learning App

1M+ Downloads
പ്രത്യേക വിഷയങ്ങൾ പ്രതിപാദിക്കുന്ന ഭൂപടങ്ങൾ അറിയപ്പെടുന്നത് :

Aകഡസ്ട്രൽ ഭൂപടം

Bതീമാറ്റിക് ഭൂപടം

Cതെർമൽ ഭൂപടം

Dടോപോഗ്രാഫിക് ഭൂപടം

Answer:

B. തീമാറ്റിക് ഭൂപടം

Read Explanation:

തീമാറ്റിക് ഭൂപടങ്ങൾ (Thematic maps)

  • ഒരു ഭൂപടത്തിൽത്തന്നെ വിവിധ ആവശ്യങ്ങൾക്കായുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയാൽ ആ ഭൂപടം ഏറെ ആശയക്കുഴപ്പങ്ങൾക്കും അവ്യക്തതകൾക്കും കാരണമാകും.

  • അതിനാലാണ് വ്യത്യസ്‌തങ്ങളായ വിവരങ്ങൾ വിവിധ ഭൂപടങ്ങളിലായി ചിത്രീകരിക്കുന്നത്.

  • ഇത്തരത്തിൽ പ്രത്യേക വിഷയങ്ങൾ പ്രതിപാദിക്കുന്ന ഭൂപടങ്ങളെ തീമാറ്റിക് ഭൂപടങ്ങൾ (Thematic maps) എന്നാണ് അറിയപ്പെടുന്നത്

Related Questions:

ഭൂപടത്തിൽ ടെലിഫോൺ ലൈനിനെ പ്രതിനിധികരിക്കാൻ ഉപയോഗിക്കുന്ന നിറം ഏതാണ്?
താഴെ കൊടുത്തവയിൽ ഭൗതിക ഭൂപടം അല്ലാത്തവ ഏത് ?
ഭൂനികുതി കണക്കാക്കുന്നതിനും ഉടമസ്ഥാവകാശം സൂചിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന ഭൂപടം ?
ഭൂപടത്തിലെ തോത് എന്നാൽ :
ഭൂപടത്തിൽ തീവണ്ടി പാതയെ പ്രതിനിധികരിക്കാൻ ഉപയോഗിക്കുന്ന നിറം ഏതാണ്?