'പ്രാദേശിക ഭൂസ്വത്തിന്റെ പുസ്തകം ' എന്നർത്ഥമുള്ള കഡസ്റ്റർ എന്ന വാക്കിൽ നിന്നുമാണ് കഡസ്ട്രൽ എന്ന പദം രൂപപ്പെട്ടിട്ടുള്ളത്. ഇത് ഏതു ഭാഷയിൽ നിന്നും എടുത്തിരിക്കുന്നു ?
Aഫ്രഞ്ച്
Bലാറ്റിൻ
Cസ്പാനിഷ്
Dഅറബിക്
Answer:
A. ഫ്രഞ്ച്
Read Explanation:
കഡസ്ട്രൽ ഭൂപടങ്ങൾ (Cadastral Maps)
പാടങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ഭൂസ്വത്തുക്കളുടെ അതിരുകൾ, ഉടമസ്ഥാവകാശം എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനാണ് ഇത്തരം ഭൂപടങ്ങൾ നിർമിക്കുന്നത്
'കഡസ്റ്റർ' എന്ന ഫ്രഞ്ച് പദത്തിൽ നിന്നുമാണ് 'കഡസ്ട്രൽ' എന്ന പദം രൂപപ്പെട്ടിട്ടുള്ളത്
'പ്രാദേശിക ഭൂസ്വത്തിൻ്റെ പുസ്‌തകം' (Register of territorial property) എന്നാണ് കഡസ്റ്റർ എന്ന പദത്തിന്റെ അർഥം.
ഭൂനികുതി കണക്കാക്കുന്നതിനും ഉടമസ്ഥാവകാശം സൂചിപ്പിക്കുന്നതിനും കഡസ്ട്രൽ ഭൂപടങ്ങൾ ഉപയോഗിക്കുന്നു.