App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ അന്താരാഷ്ട്ര ഒളിമ്പിക്‌സ് റിസർച്ച് കോൺഫറൻസ് നടന്നത് ഏത് സംസ്ഥാനത്താണ് ?

Aഉത്തർപ്രദേശ്

Bഗുജറാത്ത്

Cമഹാരാഷ്ട്ര

Dഒഡീഷ

Answer:

B. ഗുജറാത്ത്

Read Explanation:

• 2036 ൽ ഇന്ത്യ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പുകൾ എങ്ങനെ നടത്തണം എന്നതിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി നടത്തിയ സമ്മേളനം • സമ്മേളനത്തിന് നേതൃത്വം വഹിച്ചത് - ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ


Related Questions:

റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അത്‌ലറ്റിക് കമ്മീഷൻ അംഗമായ മലയാളി വനിത ആര് ?
66 -മത് ദേശീയ സ്കൂൾ ഗെയിംസ് അത്‌ലറ്റിക്സിൽ കിരീടം നേടിയ സംസ്ഥാനം ?
പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യയുടെ പുതിയ പ്രസിഡൻറ് ?
നെഹ്റു ട്രോഫി വള്ളം കളിയുടെ വേദി ഏതാണ് ?
കായിക സ്‌കൂളുകൾ, കായിക ഹോസ്റ്റലുകൾ എന്നിവ ആരംഭിച്ച ആദ്യ സംസ്ഥാനം ഏത് ?