App Logo

No.1 PSC Learning App

1M+ Downloads
2024 ലെ കേരള സംസ്ഥാന യൂത്ത് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയായ ജില്ല ഏത് ?

Aഎറണാകുളം

Bകൊല്ലം

Cആലപ്പുഴ

Dമലപ്പുറം

Answer:

D. മലപ്പുറം

Read Explanation:

• 2024 കേരള സംസ്ഥാന യൂത്ത് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് - പാലക്കാട് • രണ്ടാം സ്ഥാനം - മലപ്പുറം • ചാമ്പ്യൻഷിപ്പിൻ്റെ സംഘാടകർ - കേരള അത്‌ലറ്റിക് അസോസിയേഷൻ


Related Questions:

കായിക താരങ്ങൾക്ക് പെൻഷൻ ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
സൂപ്പർ ലീഗ് കേരള ഫുട്‍ബോൾ ടൂർണമെൻറിൽ കളിക്കുന്ന ക്ലബ്ബായ ഫോഴ്‌സ കൊച്ചി FC ടീമിൻ്റെ ഉടമയായ മലയാള സിനിമ താരം ?
പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിന്റെ വേദി ?
കേരളത്തിലെ ആദ്യ വനിതാ ജൂഡോ റഫറി ?
കേരള കായിക ദിനമായി ആചരിക്കുന്ന ദിവസം ?