App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ എ ആർ രാജരാജവർമ്മ സാഹിത്യ പുരസ്കാരത്തിന് അർഹനായത് ആര് ?

Aകൈതപ്രം ദാമോദരൻ നമ്പൂതിരി

Bശ്രീകുമാരൻ തമ്പി

Cറഫീഖ് അഹമ്മദ്

Dവയലാർ ശരത് ചന്ദ്ര വർമ്മ

Answer:

B. ശ്രീകുമാരൻ തമ്പി

Read Explanation:

• കേരളപാണിനി എ ആർ രാജരാജവർമ്മയുടെ സ്മരണാർത്ഥം നൽകുന്ന പുരസ്കാരം • പുരസ്കാരം നൽകുന്നത് - പ്രയാർ രാജരാജവർമ്മ ഗ്രന്ഥശാല • പുരസ്കാര തുക - 50000 രൂപയും ഫലകവും


Related Questions:

കേരള സർക്കാരിൻറെ 2017ലെ നിശാഗന്ധി പുരസ്കാര ജേതാവ് ?
2024 ലെ പദ്മപ്രഭാ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2009ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയ വ്യക്തി
2023ലെ പ്രൊഫ. എംപി മന്മഥൻ പുരസ്കാരത്തിന് അർഹനായത് ആര് ?
2020 ലെ മേരി ബനീഞ്ജ പുരസ്കാരം നേടിയത് ആരാണ് ?