App Logo

No.1 PSC Learning App

1M+ Downloads
2024 ലെ പദ്മപ്രഭാ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aറഫീക്ക് അഹമ്മദ്

Bപ്രഭാ വർമ്മ

Cഇ വി രാമകൃഷ്ണൻ

Dസുഭാഷ് ചന്ദ്രൻ

Answer:

A. റഫീക്ക് അഹമ്മദ്

Read Explanation:

• പ്രശസ്ത മലയാളം കവിയും ഗാനരചയിതാവുമാണ് റഫീക്ക് അഹമ്മദ് • പുരസ്‌കാരം നൽകുന്നത് - പദ്മപ്രഭാ ഫൗണ്ടേഷൻ • പുരസ്‌കാര തുക - 75000 രൂപയും പദ്മരാഗക്കല്ല് പതിച്ച ഫലകവും • 2023 ലെ പുരസ്‌കാര ജേതാവ് - സുഭാഷ് ചന്ദ്രൻ


Related Questions:

താഴെ നൽകിയവരിൽ 2021ലെ ഇടശ്ശേരി സ്മാരക സമിതിയുടെ പുരസ്കാരം ലഭിക്കാത്തതാര് ?
2020-ലെ മികച്ച നോവലിനുള്ള കേരള സംസ്ഥാന ബാലസാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?
വയലാർ അവാർഡ് നേടിയ “മുൻപെ പറക്കുന്ന പക്ഷികൾ" രചിച്ചതാര് ?
എഴുത്തച്ഛൻ പുരസ്കാര തുക എത്ര രൂപയാണ് ?
തുടർച്ചയായി രണ്ടുതവണ ഐ.എഫ്.എഫ്.ഐ. രജതമയൂരം ലഭിച്ച മലയാളി സംവിധായകൻ?