App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ നടന്നതെപ്പോൾ ?

A2013 ജനുവരി 9, കൊച്ചി

B2003 ജനുവരി 9, ഡൽഹി

C2001 ജനുവരി 9, മുംബൈ

D2007 ജനുവരി 10 , വാരാണസി

Answer:

B. 2003 ജനുവരി 9, ഡൽഹി


Related Questions:

ഡി.ആർ.ഡി.ഒ സ്ഥാപക ദിനമായി ആചരിക്കുന്നതെന്ന് ?
ഇന്ത്യയുടെ ദേശീയ ഭാഷയായ ഹിന്ദിയെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത് എന്നാണ് ?
ദേശീയ സമ്മതിദായക ദിനം എന്ന്?
ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്ന ദിവസം ?
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധിക്കപ്പെട്ട മേയ് 21 ഏത് ദിനമായി ആചരിക്കുന്നു