App Logo

No.1 PSC Learning App

1M+ Downloads
ദേശീയ സമ്മതിദായക ദിനം എന്ന്?

Aജനുവരി 25

Bജനുവരി 10

Cജനുവരി 5

Dജനുവരി 30

Answer:

A. ജനുവരി 25

Read Explanation:

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ഡൽഹിയിലാണ് . 1987 ജനുവരി 25-ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നു. എല്ലാ വർഷവും ജനുവരി 25 ദേശീയ സമ്മതിദായക ദിനമായി ആചരിച്ചുവരുന്നു


Related Questions:

Which of the following day is celebrated as Kargil Victory day?
സ്വെച്ഛ് ഭാരത് മിഷൻ നിലവിൽ വന്ന വർഷം ഏതാണ് ?
എൻ.ഡി.ആർ.എഫ് നിലവിൽ വന്നത് ഏതു വർഷമാണ്?
യുണീക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം?
കേന്ദ്ര എക്‌സൈസ് ദിനമായി ആചരിക്കുന്നത് എന്നാണ്?