പ്രഥമ ശുശ്രുഷകൻ്റെ കടമയും ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- അപകടത്തെയും അതിൽ അകപ്പെട്ട രോഗിയുടെയും അവസ്ഥ പെട്ടന്ന് തിരിച്ചറിയുക.
- ഒന്നിലധികം പരിക്ക് ഉണ്ടെങ്കിൽ ഗുരുതരമായതിന് മുൻഗണ നൽകുക.
- രോഗിയെ എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിക്കാൻ വേണ്ടത് ചെയ്യുക.
- ശെരിയായ പ്രാഥമിക വിവരങ്ങൾ ഡോക്റ്റർക്ക് നൽകുക.
- ജീവൻ നിലനിർത്തുക ,കൂടുതൽ ഗുരുതരമാകാതിരിക്കാൻ സഹായിക്കുക ,ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുക എന്നിവ പ്രഥമ ശുശ്രൂഷയുടെ ഉദ്ദേശ ലക്ഷ്യങ്ങളാണ്.
Aiv മാത്രം ശരി
Bഇവയൊന്നുമല്ല
Ciii മാത്രം ശരി
Dഎല്ലാം ശരി
