App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ മുട്ടത്തു വർക്കി പുരസ്കാരം നേടിയത് ആരാണ് ?

Aപല നാരായണൻ നായർ

Bപി കുഞ്ഞനന്തൻ നായർ

Cഅക്കിത്തം അച്യുതൻ നമ്പൂതിരി

DO V വിജയൻ

Answer:

D. O V വിജയൻ


Related Questions:

36-മത് മൂലൂർ അവാർഡ് ലഭിച്ചത് ആർക്ക് ?
പ്രൊഫ. എം കെ സാനു ഫൗണ്ടേഷൻ നൽകുന്ന 2023 ലെ ഗുരുപ്രസാദം പുരസ്‌കാരം നേടിയത് ആര് ?
പതിനാറാമത് പി കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?
മികച്ച നോവലിനുള്ള 2023 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ "സിൻ" എന്ന നോവൽ എഴുതിയത് ആര് ?
2020-ലെ സംസ്ഥാന സർക്കാരിന്റെ നിശാഗന്ധി പുരസ്കാരം നേടിയതാര് ?