2023 ലെ ബഷീർ അമ്മ മലയാളം പുരസ്‌കാരത്തിന് അർഹയായ സാഹിത്യകാരി ആര് ?Aസാറാ ജോസഫ്Bബി എം സുഹറCകെ എ ബീനDവി എം ഗിരിജAnswer: C. കെ എ ബീന Read Explanation: • പുരസ്‌കാരം നൽകുന്നത് - ബഷീർ അമ്മമലയാളം സാഹിത്യ കൂട്ടായ്‌മ • പുരസ്‌കാര തുക - 10001 രൂപ • ബഷീർ ബാല്യകാലസഖി പുരസ്‌കാരത്തിന് അർഹനായത് - എം എൻ കാരശേരിRead more in App