App Logo

No.1 PSC Learning App

1M+ Downloads
പ്രധാനമന്ത്രിരോട് റോസ്‌ഗർ യോജന പദ്ധതി പ്രധാനമന്ത്രി എംപ്ലോയ് മെന്റ് ജനറേഷന് പ്രോഗ്രാമുമായി ലയിപ്പിച്ച വർഷം

A2008 ഏപ്രിൽ 1

B2008 ഏപ്രിൽ 15

C2005 ഏപ്രിൽ 1

D2005 ഏപ്രിൽ 15

Answer:

A. 2008 ഏപ്രിൽ 1

Read Explanation:

  •  പ്രധാനമന്ത്രി റോസ്‌ഗർ യോജന  യോജന നടപ്പിലാക്കിയത് 1993 ഒക്ടോബർ 2. 
  • മേൽനോട്ടം വഹിക്കുന്നത് -തൊഴിൽ വകുപ്പ് മന്ത്രാലയം
  • പദ്ധതി വിഹിതം പൂർണമായും വഹിക്കുന്നത്- കേന്ദ്രസർക്കാർ
  •  നടപ്പിലാക്കിയ സമയത്ത് പ്രധാനമന്ത്രി- പി വി നരസിംഹറാവു
  • നടപ്പിലാക്കിയ പഞ്ചവത്സരപദ്ധതി -എട്ടാം പഞ്ചവത്സര പദ്ധതി.

Related Questions:

താഴെ കൊടുത്തവയിൽ  കേരള സർക്കാരിന്റെ ഇ-ഗവേണഴ്സസ് പദ്ധതികൾ ഏതെല്ലാമാണ്?

1. സ്പാർക്ക് 

2. ഈ-സേവ

3. സ്വീറ്റ്

4. ഫ്രണ്ട്‌സ്

5. മെസ്സേജ്

കേരള ഖാദി ബോർഡ് വൈസ് ചെയർമാൻ ?
ലോക തണ്ണീർത്തട ദിനമായി ഫെബ്രുവരി 2 ആചരിച്ചുതുടങ്ങിയ വർഷം.?
2024 മാർച്ചിൽ സംസ്ഥാന സർക്കാർ സംസ്ഥാനത്തെ പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്പെസിഫിക് ഡിസാസ്റ്റർ) ആയി പ്രഖ്യാപിച്ചത് ?
ജില്ലാ ദുരന്ത നിവാരണ കമ്മിറ്റിയിൽ ചെയർപേഴ്സൺ ഉൾപ്പടെ എത്ര അംഗങ്ങൾ ഉണ്ടായിരിക്കും ?