Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ദുരന്ത നിർവാഹക സമിതിയുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ദേശീയ ദുരന്ത നിവാരണ നിയമം 2005 ലെവകുപ്പ്?

Aവകുപ്പ് 7

Bവകുപ്പ് 8

Cവകുപ്പ് 9

Dവകുപ്പ് 10

Answer:

B. വകുപ്പ് 8

Read Explanation:

 ദേശീയ ദുരന്ത നിവാരണ നിയമം 2005.

  •  ദേശീയ ദുരന്ത നിവാരണ നിയമം 2005ലെ അധ്യായങ്ങൾ -11 
  • ആകെ വകുപ്പുകളുടെ എണ്ണം -79. 
  • ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് -3. 
  • ദേശീയ ദുരന്ത നിർവാഹക സമിതിയുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് -8. 
  • ദേശീയ ദുരന്ത നിവാരണ പദ്ധതിയെക്കുറിച്ച് പരാമർശിക്കുന്ന വകുപ്പ് -11
  • സംസ്ഥാന ദുരന്ത നിവാരണ പദ്ധതിയെക്കുറിച്ച് പരാമർശിക്കുന്ന വകുപ്പ്- 23
  • ജില്ലാ ദുരന്ത നിവാരണ പദ്ധതിയെക്കുറിച്ച് പരാമർശിക്കുന്ന വകുപ്പ് -31.

Related Questions:

ആൾ ഇന്ത്യ സർവീസ്ന്റെ പിതാവ്?
കേരള സെക്രട്ടേറിയറ്റ് മാന്വൽ നിലവിൽ വന്നത് ?
കേരളത്തിലെ പാരമ്പര്യേതര, ഊർജസ്രോതസ്സുകളെ കുറിച്ച് പഠനം നടത്തുന്ന ഏജൻസി?
കേരളത്തിൽ നിന്നുള്ള റംസാർ സൈറ്റുകളിൽ ഉൾപ്പെടാത്തതേത്?
സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഡിജിപി ?