App Logo

No.1 PSC Learning App

1M+ Downloads
പ്രധാനമന്ത്രി നരേന്ദ്രമോദി സാംസ്‌കാരിക വിഷയങ്ങളിൽ നടത്തിയ പ്രസംഗങ്ങൾ ഉൾക്കൊള്ളുന്ന പുസ്‌തകം ?

Aസോഷ്യൽ ഹാർമണി

Bലെറ്റേഴ്‌സ് റ്റു സെൽഫ്

Cസംസ്‌കൃതി കാ പാഞ്ച്വ അധ്യായ്

Dസാക്ഷി ഭാവ്

Answer:

C. സംസ്‌കൃതി കാ പാഞ്ച്വ അധ്യായ്

Read Explanation:

• സാംസ്‌കാരിക വിഷയങ്ങളെപ്പറ്റി കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ 34 പ്രസംഗങ്ങളാണ് പുസ്തകത്തിലുള്ളത്


Related Questions:

Name the literary magazine published from the publishing house of Malayala Manorama :
സന്ദേശകാവ്യങ്ങളിലുപയോഗിക്കുന്ന വൃത്തത്തിന്റെ പേരെന്ത്? -
മുലൂര്‍ എസ്‌. പത്മനാഭപണിക്കരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
'കയർ' എന്ന നോവലിൽ പ്രതിപാദിക്കുന്ന കേരളത്തിലെ പ്രദേശം ഏതാണ് ?
കേരള ബുക്സ് ആന്‍ഡ് പബ്ലികേഷന്‍സ് സൊസൈറ്റിയുടെ ആസ്ഥാനം?