Challenger App

No.1 PSC Learning App

1M+ Downloads
പ്രഭാതം എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ?

Aസി അച്യുതമേനോൻ

Bആർ ശങ്കർ

Cപട്ടം താണുപിള്ള

Dഇ എം എസ് നമ്പൂതിരിപ്പാട്

Answer:

D. ഇ എം എസ് നമ്പൂതിരിപ്പാട്

Read Explanation:

പ്രഭാതം

  • 1935 മുതൽ മലബാറിലെ ഷൊർണൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഒരു മലയാളം ഭാഷാ പത്രമായിരുന്നു പ്രഭാതം.
  • പ്രഭാതം പത്രത്തിൻറെ സ്ഥാപക എഡിറ്റർ  ഇ. എം. എസ്. നമ്പൂതിരിപ്പാട് ആയിരുന്നു.
  • കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ആശയങ്ങളുടെ പ്രചാരണത്തിന് വേണ്ടിയാണ് പ്രഭാതം പത്രം പുറത്തിറക്കിയത്.

Related Questions:

കോഴഞ്ചേരി പ്രസംഗം നടന്നത്?
കേരളത്തിൽ നിന്നുള്ള ലോക്‌സഭ അംഗങ്ങളുടെ എണ്ണം :
കേരളത്തിലെ ആദ്യ സഹകരണ മന്ത്രി ആരായിരുന്നു ?
2023 ഒക്ടോബറിൽ 100-ാo ജന്മദിനം ആഘോഷിച്ച പുന്നപ്ര-വയലാർ സമര സേനാനിയും കമ്യുണിസ്റ്റ് പാർട്ടി നേതാവുമായ വ്യക്തി ആര് ?
സംസ്ഥാന മുഖ്യമന്ത്രിയാവാൻ എത്ര വയസ്സ് പൂർത്തിയാവണം?