Challenger App

No.1 PSC Learning App

1M+ Downloads
പ്രഭുക്കന്മാരുടെ നെല്ല് പൂഴ്ത്തിവെപ്പിനെതിരെ മലബാറിൽ നടന്ന സമരം ഏത് ?

Aകൂത്താളി സമരം

Bകരിവെള്ളൂർ സമരം

Cകയ്യൂർ സമരം

Dതോൽവിറക് സമരം

Answer:

B. കരിവെള്ളൂർ സമരം

Read Explanation:

കരിവെള്ളൂർ സമരത്തിന് നേതൃത്വം നൽകിയ കർഷക നേതാക്കളാണ് എ.വി കുഞ്ഞമ്പു, കെ.കൃഷ്ണൻ മാസ്റ്റർ, പി.കുഞ്ഞിരാമൻ


Related Questions:

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വൈക്കം സത്യാഗ്രഹത്തിന്റെ സൂത്രധാരൻ എന്നറിയപ്പെടുന്നത്  ടി കെ മാധവനാണ്
  2. "വൈക്കം വീരർ" (വൈക്കം ഹീറോ) എന്നറിയപ്പെട്ടത് ഇ വി രാമസ്വാമി നായ്ക്കറായിരുന്നു
  3. ഇ വി രാമസ്വാമി നായ്ക്കറുടെ സ്മാരകം വൈക്കത്ത് സ്ഥിതിചെയ്യുന്നു.
    ചാന്നാർ കലാപത്തിൻ്റെ ലക്ഷ്യം എന്തായിരുന്നു ?
    രണ്ടാം ഈഴവ മെമ്മോറിയൽ എന്നറിയപ്പെട്ട 1900 ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ആർക്കാണ് ?
    പുന്നപ്രവയലാർ സമരം നടന്ന വർഷം ?
    പുരളി ശെമ്മൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് :