Challenger App

No.1 PSC Learning App

1M+ Downloads
പഴശ്ശിരാജ മരണപ്പെട്ട വർഷം?

A1805 നവംബർ 30

B1801 ഡിസംബർ 4

C1807 ഒക്ടോബർ 10

D1808 നവംബർ 1

Answer:

A. 1805 നവംബർ 30

Read Explanation:

പഴശ്ശിരാജാവിന്റെ ജീവിതം ഇതിവൃത്തമാക്കി സർദാർ കെ എം പണിക്കർ എഴുതിയ ചരിത്ര നോവലാണ് കേരള സിംഹം


Related Questions:

ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട്

  1. മലബാറിനെക്കുറിച്ചുള്ള ആദ്യത്തെ കൊളോണിയൽ റിപ്പോർട്ട് ആയിരുന്നു.
  2. മാപ്പിള മുസ്ലീങ്ങൾക്കിടയിലെ കാർഷിക അശാന്തിയുടെ കാരണങ്ങൾ വിശദീകരിച്ചു.
  3. 1792 - 93 ൽ കൊണ്ടുവന്നത്
ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കരണത്തിനെതിരെ വയനാട്ടിൽ നടന്ന കലാപം ഏതാണ് ?
നിവർത്തന പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതാര്?
ചീമേനി എസ്റ്റേറ്റ് സമരം നടന്നത് ഇന്നത്തെ ഏത് ജില്ലയിലാണ്?

കുറിച്യ കലാപവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.1809-ൽ വയനാട്ടിൽ നടന്ന സ്വാതന്ത്ര്യ സമരമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു സമരമാണ്‌ കുറിച്യകലാപം.

2.കുറിച്യകലാപത്തിന്റെ പ്രധാനകാരണം മലബാറിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നടപ്പാക്കിയ ജനവിരുദ്ധ നികുതിനയങ്ങളായിരുന്നു.

3.പഴശ്ശിരാജക്കു വേണ്ടി 'കുറിച്യ'രും 'കുറുമ്പ'രും എന്നീ ആദിവാസി വിഭാഗങ്ങളിൽ പെട്ടവരാണ് പടയോട്ടം നടത്തിയത്.