App Logo

No.1 PSC Learning App

1M+ Downloads
പ്രമുഖ ഇന്ത്യൻ പക്ഷി ശാസ്ത്രജ്ഞൻ ഇന്ദുചൂഡൻറെ (കെ കെ നീലകണ്ഠൻ) ജീവിതത്തെ ആസ്‌പദമാക്കി രചിച്ച കൃതി ഏത് ?

Aപക്ഷികളും ഒരു മനുഷ്യനും

Bഇന്ദുചൂഡപ്രഭ

Cപക്ഷികളുടെ കൂട്ടുകാരൻ

Dകേരളത്തിൻറെ പക്ഷി മനുഷ്യൻ

Answer:

A. പക്ഷികളും ഒരു മനുഷ്യനും

Read Explanation:

• "പക്ഷികളും ഒരു മനുഷ്യനും" എന്ന കൃതി രചിച്ചത് - സുരേഷ് ഇളമൺ • ഇന്ദുചൂഡൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടിരുന്നത് - കെ കെ നീലകണ്ഠൻ • കേരളത്തിലെ പക്ഷികൾ എന്ന കൃതി രചിച്ചത് - ഇന്ദുചൂഡൻ


Related Questions:

“ ഓമനത്തിങ്കൾക്കിടാവോ ” എന്ന താരാട്ടുപാട്ടിന്റെ രചയിതാവ് ആരാണ് ?
എസ്. കെ. പൊറ്റാക്കാടിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച വർഷം ഏതാണ് ?
2023 പി കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ചത്?
'മനുഷ്യാലയ ചന്ദ്രിക' എന്ന ഗ്രന്ഥം ഏതു വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
"ഒട്ടകങ്ങൾ പറഞ്ഞ കഥ" എന്ന കൃതി രചിച്ചത് ആരാണ്?