Challenger App

No.1 PSC Learning App

1M+ Downloads
'മനുഷ്യാലയ ചന്ദ്രിക' എന്ന ഗ്രന്ഥം ഏതു വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aചിത്രകല

Bഗാർഹിക വാസ്തുവിദ്യ

Cശില്പവിദ്യ

Dകരകൗശല വിദ്യ

Answer:

B. ഗാർഹിക വാസ്തുവിദ്യ

Read Explanation:

• മനുഷ്യാലയ ചന്ദ്രിക എന്ന ഗ്രന്ഥം രചിച്ചത് - തിരുമംഗലത്ത് നീലകണ്ഠൻ മൂസത് • ഗാർഹിക വാസ്തുവിദ്യയുമായി ബന്ധപ്പെട്ട് പതിനാറാം നൂറ്റാണ്ടിൽ സംസ്‌കൃതത്തിൽ രചിക്കപ്പെട്ട കൃതിയാണ് മനുഷ്യാലയ ചന്ദ്രിക


Related Questions:

"കരുവന്നൂർ" എന്ന ചെറുകഥാ സമാഹാരത്തിൻ്റെ രചയിതാവ് ?
ഭാരതമാല രചിച്ചത് ആരാണ് ?

താഴെ തന്നിരിക്കുന്ന പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും ജോഡിയിൽ നിന്ന് ശരിയായത് തിരഞ്ഞെടുക്കുക

  1. ദേഹം (നോവൽ) - അജയ് പി മങ്ങാട്ട്
  2. മരണക്കൂട്ട് (അനുഭവക്കുറിപ്പ്) - എം പി ലിപിൻരാജ്
  3. മാപിനി(നോവൽ) - വിനു പി
    "അക്ബർ നാമ' രചിച്ചത് ആര് ?
    ആരുടെ നേതൃത്വത്തിലാണ് വിവേകോദയം വാരിക പ്രസിദ്ധീകരിച്ചിരുന്നത് ?