App Logo

No.1 PSC Learning App

1M+ Downloads
പ്രമുഖ തീർത്ഥാടനകേന്ദ്രമായ ഹരിദ്വാർ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Aഹിമാചൽപ്രദേശ്

Bജാർഖണ്ഡ്

Cഛത്തീസ്ഗഡ്

Dഉത്തരാഖണ്ഡ്

Answer:

D. ഉത്തരാഖണ്ഡ്

Read Explanation:

  • ഇന്ത്യയുടെ ഇരുപത്തിയേഴാം സംസ്ഥാനമായി രൂപം കൊണ്ട ഉത്തരാഖണ്ഡിലെ സമ്പദ് വ്യവസ്ഥയാണ് മണിയോർഡർ സമ്പദ് വ്യവസ്ഥ എന്നറിയപ്പെടുന്നത്.

Related Questions:

Which day is celebrated as ' goa liberation day'?
ബിഹാറിൽ എത്ര ജില്ലകൾ ഉണ്ട് ?
തമിഴ്നാടിന്‍റെ ഔദ്യോഗിക പക്ഷി ഏത് ?
സ്വയം സഹായ സംഘങ്ങൾ നിർമ്മിക്കുന്ന ഉത്പന്നങ്ങളുടെ ഓൺലൈൻ വിപണത്തിന് വേണ്ടി "സ്വയംപൂർണ്ണ - ഇ ബസാർ" എന്ന സംവിധാനം ആരംഭിച്ച സംസ്ഥാനം ഏത് ?
ആന്ധ്രാപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രി ?