Challenger App

No.1 PSC Learning App

1M+ Downloads
പ്രമേഹത്തെകുറിച്ചുള്ള ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

Aദിവസേന മധുരം കഴിക്കുന്നവർക്ക് മാത്രമെ പ്രമേഹം ബാധിക്കുകയുള്ളു.

Bപ്രമേഹ രോഗത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും

Cപ്രമേഹം പരിശോധിക്കാൻ രക്തം, മൂത്രം സാമ്പിൾ ആവശ്യമില്ല

Dഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാം

Answer:

D. ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാം


Related Questions:

ഏത് ഹോർമോണിൻറെ അഭാവം മൂലമാണ് ഡയബറ്റിസ് ഇൻസിപിഡസ് ഉണ്ടാകുന്നത് ?
കണ്ണിലെ ലെൻസ് അതാര്യമാകുന്നതുകൊണ്ട് ഉണ്ടാകുന്ന അസുഖം ?
Name the hormone secreted by Parathyroid gland ?

ഇവയിൽ തെറ്റായ പ്രസ്താവന ഏത്?

1.ഹോർമോണുകളെ നേരിട്ട് രക്തത്തിലേക്ക് കടത്തിവിടാത്ത ഗ്രന്ഥികൾ ബഹിർസ്രാവി ഗ്രന്ഥികൾ എന്നറിയപ്പെടുന്നു.

2.ബഹിർസ്രാവി ഗ്രന്ഥികളിൽ നാളികളുടെ സാന്നിധ്യം കാണപ്പെടുന്നു

പാൻക്രിയാസിലെ ബീറ്റാകോശങ്ങൾ ഉല്പാദിപ്പിക്കുന്ന ഹോർമോൺ ഏത്?