App Logo

No.1 PSC Learning App

1M+ Downloads
പ്രമേഹരോഗികളിൽ ഹൃദ്രോഗസാധ്യത കൂടുന്നതിൽ " സൈക്ലോ ഫിലിൻ എ " പ്രോട്ടീൻ നിർണായക പങ്കുവഹിക്കുന്നു എന്ന് കണ്ടെത്തിയത് എവിടെയുള്ള ഗവേഷകരാണ് ?

Aനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ ട്രൈബൽ ഹെൽത്ത്

Bഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്

Cരാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഗവേഷകർ

Dനാഷണൽ അനിമൽ റിസോഴ്സ് ഫെസിലിറ്റി ഫോർ ബയോമെഡിക്കൽ റിസർച്ച്

Answer:

C. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഗവേഷകർ


Related Questions:

എത്ര വർഷം കൂടുമ്പോളാണ് ഇന്ത്യ ഗവണ്മെന്റ് ദേശീയ കടുവ സെൻസസ് നടത്തുന്നത് ?
2023 ജി 20 ഷെർപ്പ സമ്മേളനത്തിന്റെ വേദി ?
ബ്രാൻഡുകളുടെ അവലോഹനം നടത്തുന്ന പ്രശസ്ത രാജ്യാന്തര ഏജൻസിയായ ബ്രാൻഡ് ഫിനാൻസിന്റെ 2023 വാർഷിക റിപ്പോർട്ടിൽ റേറ്റിങിന്റെ അടിസ്ഥാനത്തിൽ ആദ്യ പത്തിൽ എത്തിയ ഏക ഇന്ത്യൻ ബ്രാൻഡ് ഏതാണ് ?
അടുത്തിടെ നഗര സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി "റെഡ് ബട്ടൺ റോബോട്ടിക് കോപ്" എന്ന പേരിൽ റോബോട്ടിക് പോലീസ് സംവിധാനം ഏർപ്പെടുത്തിയ നഗരം ?
' ഇന്ത്യ എനർജി വീക്ക് - 2023 ' അന്താരാഷ്ട്ര സമ്മേളനത്തിൻ്റെ വേദി എവിടെയാണ് ?