App Logo

No.1 PSC Learning App

1M+ Downloads
"നൈ സോച്ച് നൈ കഹാനി" എന്ന പേരിൽ ആകാശവാണിയിൽ റേഡിയോ ഷോ അവതരിപ്പിക്കുന്ന കേന്ദ്ര മന്ത്രി ആര് ?

Aനിർമ്മല സീതാരാമൻ

Bസ്‌മൃതി ഇറാനി

Cമീനാക്ഷി ലേഖി

Dശോഭ കരന്ധലജെ

Answer:

B. സ്‌മൃതി ഇറാനി

Read Explanation:

• സ്ത്രീ ശാക്തീകരണത്തിൻറെയും സ്ത്രീകളുടെ ജീവിത വിജയത്തിൻറെയും കഥകൾ പറയുന്ന റേഡിയോ ഷോ ആണ് "നൈ സോച്ച് നൈ കഹാനി"


Related Questions:

' ലിറ്റിൽ ഇന്ത്യ ' എന്ന് പുനർനാമകരണം ചെയ്ത ഹാരിസ് പാർക്ക് ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
Who won the Best Actor award at the 70th National Film Awards 2024?
ഇന്ത്യയിലെ പക്ഷികളുടെ സമഗ്ര വിവരങ്ങൾ അടങ്ങുന്ന "ബേർഡ്‌സ് ഓഫ് ഇന്ത്യ - ദി ന്യൂ സിനോപ്സിസ്" എന്ന പുസ്‌തകം തയ്യാറാക്കിയത് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയത് എവിടെവച്ച്?
ചന്ദ്രയാൻ 3 ദൗത്യത്തിന്റെ റോവർ അറിയപ്പെടുന്നത്