App Logo

No.1 PSC Learning App

1M+ Downloads
പ്രയോഗിക്കപ്പെട്ട ബലത്തിന്റെ പ്രവർത്തനം മൂലം സിലിണ്ടർ ചുരുക്കപ്പെടുകയാണെങ്കിൽ യൂണിറ്റ് പരപ്പളവിലുണ്ടാകുന്ന പുനഃസ്ഥാപന ബലത്തെ വിളിക്കുന്ന പേരെന്ത്?

Aവലിവ് സ്ട്രെസ്സ്

Bത്വരണബലം

Cസമ്മർദ്ദിത പ്രതിബലം

Dആന്തരിക സമ്മർദ്ദം

Answer:

C. സമ്മർദ്ദിത പ്രതിബലം

Read Explanation:

ഒരു സിലിണ്ടറിന്റെ ഛേദതലപരപ്പളവിന് ലംബമായി രണ്ട് തുല്യ ബലമുപയോഗിച്ച് വലിച്ചു നീട്ടുമ്പോൾ, സിലിണ്ടറിന്റെ യൂണിറ്റ് പരപ്പളവിലുണ്ടാകുന്ന പുനഃസ്ഥാപന ബലത്തെ വലിവു പ്രതിബലം (ടെൻസൈൽ സ്ട്രെസ്സ്) എന്നു വിളിക്കുന്നു.


Related Questions:

ചുവടെ നൽകിയിട്ടുള്ളവയിൽ ഏതിനാണ്, ഒരു വസ്തുവിന്റെ ഭാരത്തിന്റെ യൂണിറ്റിന് സമാനമായ യൂണിറ്റ് ഉള്ളത് ?
ചലിക്കുന്ന വസ്തുവിൻറ്റെ ചലനത്തെ തടസ്സപ്പെടുത്തുന്ന ബലം
ഒരു ദ്രാവകത്തിൽ മുങ്ങിയിരിക്കുന്ന വസ്തുക്കൾക്ക് ഭാരക്കുറവ് തോന്നാനുള്ള കാരണം ?
ടോർക്ക് എന്നത് താഴെ പറയുന്നതിൽ ഏതിന്റെ സമയ നിരക്കാണ്?
ടോർക്കിന്റെ SI യൂണിറ്റ് ഏതാണ്?