App Logo

No.1 PSC Learning App

1M+ Downloads
ടാഞ്ചൻഷ്യൽ ബലത്തിന്റെ ഫലമായി സിലിണ്ടറിന്റെ എതിർവശവുമായി ഉണ്ടാക്കുന്ന ആപേക്ഷിക സ്ഥാനാന്തരവും എന്തും തമ്മിലുള്ള അനുപാതമാണ് സ്ട്രെയിൻ?

Aസിലിണ്ടറിന്റെ വീതി

Bസിലിണ്ടറിന്റെ നീളം

Cസിലിണ്ടറിന്റെ ഉയരം

Dസിലിണ്ടറിന്റെ വ്യാപ്തം

Answer:

B. സിലിണ്ടറിന്റെ നീളം

Read Explanation:

ടാഞ്ചൻഷ്യൽ ബലത്തിന്റെ ഫലമായി സിലിണ്ടറിന്റെ എതിർവശവുമായി ഉണ്ടാക്കുന്ന ആപേക്ഷിക സ്ഥാനാന്തരവും (Δx) സിലിണ്ടറിന്റെ നീളവും (L) തമ്മിലുള്ള അനുപാതമാണ് ഷിയറിംഗ് സ്ട്രെയിൻ.


Related Questions:

പ്രയോഗിക്കപ്പെട്ട ബലത്തിന്റെ പ്രവർത്തനം മൂലം സിലിണ്ടർ ചുരുക്കപ്പെടുകയാണെങ്കിൽ യൂണിറ്റ് പരപ്പളവിലുണ്ടാകുന്ന പുനഃസ്ഥാപന ബലത്തെ വിളിക്കുന്ന പേരെന്ത്?
ദ്രാവകങ്ങൾ ഗോളാകൃതി പ്രാപിക്കുന്നതിനിടയാക്കുന്ന പ്രതിഭാസം
ടോർക്കിനെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന ചിഹ്നം ഏതാണ്?
വിസ്കോസിറ്റി കൂടിയ ദ്രാവകങ്ങൾ എന്തെന്ന് അറിയപ്പെടുന്നു?
ടോർക്കിന്റെ SI യൂണിറ്റ് ഏതാണ്?