"പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക" എന്ന ഗാന്ധിജിയുടെ ആഹ്വാനം ഏതുമായി ബന്ധപ്പെട്ടാണ് ?
Aനിസ്സഹകരണ പ്രസ്ഥാനം
Bക്വിറ്റ് ഇന്ത്യ സമരം
Cലാഹോർ കോൺഗ്രസ്
Dദണ്ഡി മാർച്ച്
Aനിസ്സഹകരണ പ്രസ്ഥാനം
Bക്വിറ്റ് ഇന്ത്യ സമരം
Cലാഹോർ കോൺഗ്രസ്
Dദണ്ഡി മാർച്ച്
Related Questions:
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്:
1.ഗാന്ധിജിയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ദേശീയ പതാകയില്‍ ഉപയോഗിച്ചിരുന്ന ചിഹ്നം ചർക്ക ആയിരുന്നു.
2.ചര്‍ക്ക ഇന്ത്യന്‍ ജനതയുടെ സ്വാശ്രയത്വത്തിന്റെയും വിദേശാധിപത്യത്തിനെതിരായ പ്രതിഷേധത്തിന്റെയും പ്രതീകമായിരുന്നു
Which of the following statements are written by "Gandhij about the Temple Entry Proclamation?