App Logo

No.1 PSC Learning App

1M+ Downloads
1917 -ൽ ഗാന്ധിജി പങ്കെടുത്ത നീലം കർഷകരുടെ സമരം നടന്ന സ്ഥലം

Aഖേഡാ

Bഅഹമ്മദാബാദ്

Cചമ്പാരൻ

Dഅമൃത്‌സർ

Answer:

C. ചമ്പാരൻ

Read Explanation:

  • ബിഹാറിലെ ചമ്പാരന്‍ മേഖലയിലെ നീലം കുഷിക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ടറിയുന്നതിനുവേണ്ടി 1917 ഏപ്രില്‍ രണ്ടാംവാരമാണ് ഗാന്ധിജി ചമ്പാരനില്‍ എത്തുന്നത്.

  • ബ്രിട്ടീഷ് തോട്ടമുടമകള്‍ ഇവിടത്തെ കര്‍ഷകരെക്കൊണ്ട് നിര്‍ബന്ധിച്ച് നീലം കൃഷി ചെയ്യിക്കുകയായിരുന്നു.

  • കൈവശമുള്ള ഭൂമിയുടെ 20ല്‍ മൂന്ന് ശതമാനത്തില്‍ നിര്‍ബന്ധമായും നീലം കൃഷി ചെയ്യണമെന്നായിരുന്നു ബ്രിട്ടീഷ് തീട്ടൂരം.'തീന്‍കാതിയ' എന്ന പേരിലുള്ള ഈ സമ്പ്രദായത്തിനെതിരെ കര്‍ഷകരുടെ പ്രതിഷേധം 19-ാം നൂറ്റാണ്ടില്‍ ത്തന്നെ ഉയര്‍ന്നിരുന്നു.

  • ദിനബന്ധുമിത്രയുടെ 'നീലദര്‍പ്പണ്‍' എന്ന നാടകം ഇക്കാര്യങ്ങള്‍ സമഗ്രമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്.


Related Questions:

ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന അവസാനത്തെ ബഹുജന സമരം:
ഗാന്ധിജി പങ്കെടുക്കാതിരുന്ന സമര പ്രസ്ഥാനമേത്?
Subhas Chandra Bose made the famous proclamation :
മഹാത്മാ ഗാന്ധിയുടെ നേത്യത്വത്തിൽ ദേശീയ സമര കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന പത്രം :
ഗാന്ധിജി ദണ്ഡി മാര്‍ച്ച് നടത്തിയത്?