Challenger App

No.1 PSC Learning App

1M+ Downloads
പ്രവാസി ഭാരതീയ ദിവസ് ആയി ആചരിക്കുന്നതെന്ന്?

Aജനുവരി 11

Bജനുവരി 9

Cഒക്ടോബര്‍ 2

Dഒക്ടോബര്‍ 24

Answer:

B. ജനുവരി 9


Related Questions:

കൊങ്കിണി ഭാഷയെ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയ ദിവസമാണ് കൊങ്കിണി മാന്യത ദിനമായി ആചരിക്കുന്നത്. എന്നാണ് ഈ ദിനം ?
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധിക്കപ്പെട്ട മേയ് 21 ഏത് ദിനമായി ആചരിക്കുന്നു
ഡോക്ടർ ബി സി റോയിയുടെ ജന്മദിനമായ ജൂലൈ 1 ഏത് ദേശീയ ദിനമായി ആണ് ആചരിക്കുന്നത്
ദേശിയ തപാൽ ദിനം ?
ദേശീയ രക്തസാക്ഷി ദിനം?