App Logo

No.1 PSC Learning App

1M+ Downloads
1905 ഓഗസ്റ്റിൽ ബംഗാൾ വിഭജനത്തിനെതിരെ സ്വദേശി പ്രസ്ഥാനം ആരംഭിച്ചത് സ്മരണാർത്ഥം ആചരിക്കുന്ന ദിനം ഏത്

Aദേശീയ സുരക്ഷാ ദിനം

Bഭീകര വിരുദ്ധ ദിനം

Cദേശീയ ആരോഗ്യത്തിനും

Dദേശീയ കൈത്തറി ദിനം

Answer:

D. ദേശീയ കൈത്തറി ദിനം


Related Questions:

കമ്പിതപാൽ ഇന്ത്യയിൽ നിർത്തലാക്കിയ ദിവസം?
മന്നത്ത് പത്മനാഭൻ അന്തരിച്ച വർഷം?
ദേശീയ സെൻസസ് ദിനം ?
ദേശീയ സൽഭരണ ദിനം ?
ദേശീയ ഉപഭോക്തൃദിനം :