Challenger App

No.1 PSC Learning App

1M+ Downloads
പ്രവൃത്തിയുടെ യൂണിറ്റ് ഏതാണ്?

Aജൂൾ (J)

Bവാട്ട് (W)

Cന്യൂട്ടൻ (N)

Dആമ്പിയർ (A)

Answer:

A. ജൂൾ (J)

Read Explanation:

•    നീളം - മീറ്റർ
•    പിണ്ഡം - കിലോഗ്രാം
•    താപനില - കെൽവിൻ
•    പദാർത്ഥത്തിന്റെ അളവ് - മോൾ
•    പ്രകാശ തീവ്രത - കാൻഡല
•    വൈദ്യുത പ്രവാഹം - ആമ്പിയർ


Related Questions:

പെൻസിൽ കോമ്പസ്സില്‍ ഘടിപ്പിച്ച് വൃത്തം വരയ്ക്കുമ്പോൾ പെൻസിലിൻറെ ചലനം ഏതുതരം ചലനമാണ് ?
ഒരു ട്രാൻസിസ്റ്ററിനെ 'ഓൺ' അല്ലെങ്കിൽ 'ഓഫ്' അവസ്ഥയിൽ പൂർണ്ണമായി പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന ബയസിംഗ് റീജിയണുകൾ ഏതാണ്?
1 മാക് നമ്പർ = ——— m/s ?
ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജം ഏത് ?
Newton’s first law is also known as _______.