പ്രവേഗം ഒരു --- അളവാണ്.AസദിശBഅദിശCസദിശയൊ അദിശയൊDഇവയൊന്നുമല്ലAnswer: A. സദിശ Read Explanation: പ്രവേഗം (Velocity):ഒരു വസ്തുവിന് യൂണിറ്റ് സമയത്തിലുണ്ടാകുന്ന സ്ഥാനാന്തരമാണ് പ്രവേഗം.പ്രവേഗം ഒരു സദിശ അളവാണ്.സ്ഥാനാന്തരത്തിന്റെ ദിശയാണ് പ്രവേഗത്തിന്റെയും ദിശ.പ്രവേഗത്തിന്റെ യൂണിറ്റ് m/s ആണ്. Read more in App