App Logo

No.1 PSC Learning App

1M+ Downloads
പ്രവേഗത്തിന്റെ യൂണിറ്റ് --- ആണ്.

Akm/h

Bft/s

Cm/min

Dm/s

Answer:

D. m/s

Read Explanation:

പ്രവേഗം (Velocity):
  • ഒരു വസ്തുവിന് യൂണിറ്റ് സമയത്തിലുണ്ടാകുന്ന സ്ഥാനാന്തരമാണ് പ്രവേഗം.

  • പ്രവേഗം ഒരു സദിശ അളവാണ്.

  • സ്ഥാനാന്തരത്തിന്റെ ദിശയാണ് പ്രവേഗത്തിന്റെയും ദിശ.

  • പ്രവേഗത്തിന്റെ യൂണിറ്റ് m/s ആണ്.


Related Questions:

ചതുരാകൃതിയിൽ കാണപ്പെടുന്ന റോഡ് സൈനാണ് ---.
ഒരു വസ്തുവിന്റെ പ്രവേഗമാറ്റത്തിന്റെ അളവ്, തുല്യ ഇടവേളകളിൽ തുല്യമായിരുന്നാൽ അത് ---- ഇലാണെന്നു പറയുന്നു.
ഒരു വസ്തുവിന് യൂണിറ്റ് സമയത്തിലുണ്ടാകുന്ന സ്ഥാനാന്തരം:
പ്രവേഗം ഒരു --- അളവാണ്.
ഒരു വസ്തുവിന്റെ പ്രവേഗമാറ്റത്തിന്റെ അളവ് തുല്യ ഇടവേളകളിൽ വ്യത്യസ്തമായിരുന്നാൽ അത് --- ത്തിലാണെന്നു പറയുന്നു.