App Logo

No.1 PSC Learning App

1M+ Downloads
പ്രശസ്തമായ ശ്രീരംഗനാഥസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Aകർണാടകം

Bതമിഴ്നാട്

Cആന്ധ്രപ്രദേശ്

Dകേരളം

Answer:

A. കർണാടകം

Read Explanation:

കർണാടക സംസ്ഥാനത്തിലെ മാണ്ട്യ ജില്ലയിൽ ഉൾപ്പെടുന്ന പ്രദേശമാണ് ശ്രീരംഗപട്ടണം. കാവേരി നദിയാൽ ചുറ്റപ്പെട്ടുകിടക്കുന്ന നദീജന്യദ്വീപാണ് ശ്രീരംഗപട്ടണം.


Related Questions:

താമിരഭരണി-കരുമേനിയാർ- നമ്പിയാർ നദീ സംയോജന പദ്ധതി നിലവിൽ വന്ന സംസ്ഥാനം ?
നൈനിറ്റാള്‍ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ് ?
' Salim Ali Bird sanctuary ' is located in which state ?
ആന്ധ്രാപ്രദേശിന്‍റെ ഔദ്യോഗിക വൃക്ഷം ഏതാണ് ?
ഉത്തരായന രേഖ കടന്നുപോകാത്ത ഇന്ത്യൻ സംസ്ഥാനം ഏതാണ് ?