App Logo

No.1 PSC Learning App

1M+ Downloads
2014 ജൂൺ മാസം 2-ാം തീയ്യതി ഇന്ത്യയിൽ നിലവിൽ വന്ന പുതിയ സംസ്ഥാനം ഏത്?

Aമഹാരാഷ്ട്ര

Bജാർഖണ്ഡ്

Cചത്തീസ്ഗഡ്

Dതെലുങ്കാന

Answer:

D. തെലുങ്കാന

Read Explanation:

  • ആന്ധ്രാപ്രദേശ് സംസ്ഥാനം വിഭജിച്ചാണ് തെലങ്കാന രൂപം കൊണ്ടത്.
  • തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാൻ കോൺഗ്രസ് വർക്കിംങ് കമ്മിറ്റി അനുമതി നൽകിയത് 2013 ജൂലായ് 30 നാണ്.
  • തെലങ്കാന ബിൽ ലോക്സഭ പാസാക്കിയത് 2014 ഫെബ്രുവരി 18 നാണ്.
  • തെലങ്കാന ബിൽ രാജ്യസഭ പാസാക്കിയത് 2014 ഫെബ്രുവരി 20 നാണ്.
  • തെലങ്കാന ബില്ലിൽ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് 2014 മാർച്ച് 1 നാണ്.
  • തെലങ്കാന സംസ്ഥാന രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച് കമ്മിറ്റിയാണ് ശ്രീകൃഷ്ണ കമ്മിറ്റി.

Related Questions:

ഇന്ത്യയുടെ ധാതു സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് ?
വെള്ളി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
Which was the first state formed on linguistic basis?
ഗുജറാത്തിൻ്റെ സംസ്ഥാന വൃക്ഷം ഏതാണ് ?
ഹരിയാനയുടെ ഹൈക്കോടതി സ്ഥിതി ചെയ്യുന്ന സ്ഥലം ഏതാണ് ?