പ്രശസ്ത കവിയായ ജി ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ പുരസ്‌കാരം ?
Aഓടക്കുഴൽ അവാർഡ്
Bഎഴുത്തച്ഛൻ പുരസ്‌കാരം
Cവള്ളത്തോൾ പുരസ്കാരം
Dവയലാർ പുരസ്കാരം
Answer:
A. ഓടക്കുഴൽ അവാർഡ്
Read Explanation:
1968-ൽ ജി. ശങ്കരക്കുറുപ്പ്, അദ്ദേഹത്തിന് ലഭിച്ച ജ്ഞാനപീഠ പുരസ്കാരത്തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് രൂപവൽക്കരിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റാണ് ഓടക്കുഴൽ അവാർഡ് നൽകുന്നത്.