App Logo

No.1 PSC Learning App

1M+ Downloads
2015 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഏത് മലയാള കവിയാണ് 2022 ജനുവരിയിൽ അന്തരിച്ചത് ?

Aആലപ്പി അഷറഫ്

Bഎസ് രമേശൻ

Cബിച്ചു തിരുമല

Dഎസ് രമേശൻ നായർ

Answer:

B. എസ് രമേശൻ


Related Questions:

2022- ലെ ജെ.കെ.വി പുരസ്‌കാരം ലഭിച്ച വ്യക്തി ?
2025 ഫെബ്രുവരിയിൽ പ്രഖ്യാപിച്ച 39-ാമത് മൂലൂർ പുരസ്‌കാരത്തിന് അർഹമായ ഷാജി നായരമ്പലത്തിൻ്റെ കൃതി ?
സത്യജിത്ത് റേ ഫിലിം സൊസൈറ്റി നൽകുന്ന 2024 ലെ സാഹിത്യ പുരസ്‌കാരം ലഭിച്ചത് ?
പതിനാലാമത് (2020) മലയാറ്റൂർ അവാർഡ് നേടിയത് ?
2025 ലെ തകഴി സാഹിത്യ പുരസ്‌കാരം നേടിയത് ആര് ?