Challenger App

No.1 PSC Learning App

1M+ Downloads
പ്രശസ്ത കവി വെർജിലിന്റെ കൃതി ?

Aഏനിഡ്

Bപാരലൽ ലൈവ്സ്

Cഓൺ ദി നേച്ചർ ഓഫ് തിംഗ്സ്

Dഹിസ്റ്റോറിയാ നാച്ചുറാലിസ്

Answer:

A. ഏനിഡ്

Read Explanation:

  • പ്രശസ്ത കവി വെർജിലിന്റെ കൃതിയാണ് ഏനിഡ്.
  • പാരലൽ ലൈവ്സ്, പ്ലൂട്ടാർക്കിന്റെ പ്രസിദ്ധ കൃതിയാണ്.
  • "ഓൺ ദി നേച്ചർ ഓഫ് തിംഗ്സ്" എന്ന കവിത എഴുതിയത് ലൂക്രിഷ്യസ് ആയിരുന്നു.
  • ഹിസ്റ്റോറിയാ നാച്ചുറാലിസ് രചിച്ചത് പ്ലീനി ആയിരുന്നു.
  • വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകൾ നൽകിയ റോമാക്കാരനായിരുന്നു ഗാലൻ.
  • റോമിൽ ജീവിച്ചിരുന്ന പ്രസിദ്ധ പ്രാസംഗികനാണ് സീസറോ

Related Questions:

ട്രോജൻ വുമൺ എന്ന പ്രശസ്ത നാടകം എഴുതിയത് ആര് ?
ഗ്രീസിലെ സിറ്റി സ്റ്റേറ്റുകൾ പരസ്പരം കലഹിക്കുമ്പോൾ, വടക്ക്-കിഴക്കൻ ഗ്രീസിലെ മാസിഡോണിയ ആരുടെ കീഴിലാണ് ഒരു പ്രധാന രാജ്യമായി മാറിയത് ?
ക്രിസ്തുമതത്തെ റോമിലെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചത് ആര് ?
365 ദിവസങ്ങളുള്ള ജൂലിയൻ കലണ്ടർ തയ്യാറാക്കിയത് ?
സാലസ്റ്റിന്റെ ജീവിതകാലം താഴെ പറയുന്നവയിൽ ഏതാണ്?