Challenger App

No.1 PSC Learning App

1M+ Downloads
പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബ്ലെസി തൻ്റെ ചലച്ചിത്ര അനുഭവങ്ങളെ കുറിച്ച എഴുതിയ കൃതി ഏത് ?

Aആടുജീവിത കാഴ്ചകൾ

Bതന്മാത്ര

Cകാഴ്ചയുടെ തന്മാത്രകൾ

Dഭ്രമര കാഴ്ചകൾ

Answer:

C. കാഴ്ചയുടെ തന്മാത്രകൾ

Read Explanation:

• കാഴ്ച മുതൽ ആടുജീവിതം വരെയുള്ള ചലച്ചിത്ര അനുഭവങ്ങളെ കുറിച്ച് എഴുതിയ കൃതി • ആടുജീവിതം സിനിമയുടെ സംവിധായകൻ - ബ്ലെസ്സി • ബ്ലെസ്സി സംവിധാനം ചെയ്ത പ്രധാന സിനിമകൾ - ആടുജീവിതം, കളിമണ്ണ്, പ്രണയം, ഭ്രമരം, കൽക്കട്ടാ ന്യൂസ്, പളുങ്ക്, തന്മാത്ര, കാഴ്ച


Related Questions:

"സ്‌നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്ത്വശാസ്‌ത്രത്തേയും" എന്ന പ്രശസ്‌തമായ വരികൾ ആരുടേതാണ് ?
മലയാളം അച്ചടിച്ചുവന്ന ആദ്യത്തെ പുസ്തകം ?
2023 ജനുവരിയിൽ പുറത്തിറങ്ങിയ കല്യാൺ ജ്വലേഴ്‌സ് മാനേജിങ് ഡയറക്ടർ ടി എസ് കല്യാണരാമന്റെ ആത്മകഥ ഏതാണ് ?
എം ടി വാസുദേവൻ നായർ ജനിച്ച വർഷം ഏതാണ് ?
' രബീന്ദ്രനാഥ ടാഗോർസ് ഗീതാഞ്ജലി : എ പിക്റ്റോറിയൽ ട്രിബ്യുട്ട് ' എന്ന പുസ്തകം രചിച്ചത് ആരാണ് ?