Challenger App

No.1 PSC Learning App

1M+ Downloads
' രബീന്ദ്രനാഥ ടാഗോർസ് ഗീതാഞ്ജലി : എ പിക്റ്റോറിയൽ ട്രിബ്യുട്ട് ' എന്ന പുസ്തകം രചിച്ചത് ആരാണ് ?

Aഎസ് ഹരീഷ്

Bരാജേഷ് ചിത്തിര

Cമനോജ് കുറൂർ

Dജെസ്സി ജേക്കബ്

Answer:

D. ജെസ്സി ജേക്കബ്

Read Explanation:

  • രബീന്ദ്രനാഥ ടാഗോർസ് ഗീതാഞ്ജലി : എ പിക്റ്റോറിയൽ ട്രിബ്യുട്ട് ' എന്ന പുസ്തകം രചിച്ചത്- ജെസ്സി ജേക്കബ്
  • ജെസ്സി ജേക്കബിന്റെ മറ്റൊരു കൃതി - ആകാശത്തിന്റെ അതിരുകൾ 
  • എസ് . ഹരീഷിന്റെ പുസ്തകങ്ങൾ - മീശ ,ആഗസ്റ്റ് 17 ,രസവിദ്യയുടെ ചരിത്രം ,അപ്പൻ ആദം 
  • രാജേഷ് ചിത്തിരയുടെ പുസ്തകങ്ങൾ - ആദി ആത്മ , ജിഗ്സാ പസ്സൽ ടെക്വില 
  • മനോജ് കൂറൂരിന്റെ പുസ്തകങ്ങൾ - നിലം പൂത്തു മലർന്ന നാൾ , നിറപ്പകിട്ടുള്ള നൃത്തസംഗീതം ,മുറിനാവ് 

Related Questions:

മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തിയത് ആരാണ് ?
ഉമ്മൻ ചാണ്ടിയെ കുറിച്ച പി.ടി ചാക്കോ എഴുതിയ ജീവചരിത്രപരമായ കൃതി ഏത് ?
2024 ൽ 50-ാം വാർഷികം ആഘോഷിച്ച എം മുകുന്ദൻ്റെ നോവൽ ഏത് ?
"ഗുരു തിരിച്ചുവന്നപ്പോൾ" എന്ന കൃതി രചിച്ചത് ആര് ?

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ശരിയായ ഉത്തരം തെരെഞ്ഞെടുക്കുക.

  1. 1981-ൽ സ്ഥാപിതമായി
  2. 1979-ൽ സ്ഥാപിതമായി
  3. പ്രസിദ്ധീകരിച്ച പുസ്തകം പി. നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനൻ ആണ് 
  4. കേരളത്തിലെ സാംസ്‌കാരിക വകുപ്പിന് കിഴിൽ പ്രവർത്തിക്കുന്നു